Actor Bala wedding liked by next month
നടന്‍ ബാല വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് കേരളത്തില്‍ വച്ചാണ് വിവാഹമെന്നും വധു സിനിമാ രംഗത്തെു നിന്നല്ലെന്നുമാണ് റിപ്പോര്‍ട്ട്.